UP election 2022: BJP കോട്ടകൾ സന്ദർശിക്കാൻ കർഷക സമര നേതാക്കൾ | Oneindia Malayalam

2022-02-23 1,123

UP assembly election 2022: Tikait, other farm leaders to visit Prayagraj, Gorakhpur, Varanasi
നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഉത്തര്‍ പ്രദേശിലെ ബിജെപി ശക്തി കേന്ദ്രങ്ങളിലേക്ക് കര്‍ഷക സമര നേതാവ് രാകേഷ് ടികായത്തും സംയുക്ത കിസാന്‍ മോര്‍ച്ച അംഗങ്ങളും. തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പ്രയാഗ്രാജ്, ഗോരഖ്പൂര്‍, വാരാണസി എന്നീ ജില്ലകളിലായിരിക്കും ഇവര്‍ സന്ദര്‍ശനം നടത്തുക. ബിജെപിക്ക് മേല്‍കൈ ഉള്ള സ്ഥലങ്ങളാണ് ഇവയെല്ലാം